‘ക്യാപ്റ്റന്‍’ ടീസര്‍ പുറത്ത്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

‘ക്യാപ്റ്റന്‍’ ടീസര്‍ പുറത്ത്

 മികച്ച ഫുട്ബോള്‍ കളിക്കാരിലൊരാളായ വിപി സത്യന്റെ ജീവിതകഥ ചലച്ചിത്രമാകുമെന്ന് അറിഞ്ഞപ്പോഴേ ആരാധകര്‍ ആവേശത്തിലായിരുന്നു. സിനിമയുടെ ടീസര്‍ ഇന്ന് പുറത്തുവന്നു. സത്യനായി നിറഞ്ഞാടുന്നത് ജനപ്രിയനായകനായ ജയസൂര്യയാണ്.

കേരളത്തിലെ ഫുട്ബോള്‍ ആരാധകര്‍ തികഞ്ഞ പ്രതീക്ഷയിലാണ്. വിപി സത്യന്റെ ജീവിതത്തേക്കുറിച്ച്‌ അറിയാത്തവര്‍ക്കും ചിത്രം നവ്യാനുഭവമായിരിക്കും. കായിക രംഗത്തെ ഒരു താരത്തേക്കുറിച്ചുള്ള ചിത്രം ഇതാദ്യമാണ്.


LATEST NEWS