സുന്ദര്‍ സി നായകനായി എത്തുന്ന തമിഴ് ചിത്രം ഇരുട്ടിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സുന്ദര്‍ സി നായകനായി എത്തുന്ന തമിഴ് ചിത്രം ഇരുട്ടിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

തമിഴ് ചിത്രം ഇരുട്ടിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. സുന്ദര്‍ സി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇരുട്ട്. ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ദൊരൈ ആണ്.

ചിത്രത്തില്‍ സാക്ഷി, രാഹുല്‍, ധന്‍സിക, ഗണേഷ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രം നിര്‍മിച്ചിരിക്കുന്നത് മാരന്‍ ആണ്.