ദ മമ്മി ; ഫൈനല്‍ ട്രെയിലര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ദ മമ്മി ; ഫൈനല്‍ ട്രെയിലര്‍

ഹോളിവുഡ് ഹൊറര്‍ ആക്ഷന്‍ ചിത്രം മമ്മിയുടെ പുതിയ ഭാഗം ഒരുങ്ങുകയാണ്. ദ മമ്മി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടു. ഹോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ടോം ക്രൂസാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സോഫിയ ബോടെല്ല, ആബെല്‍ വാലിസ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രം ജൂണ്‍ ഒന്‍പതിന് തീയേറ്ററുകളിലെത്തും.