പ്രസാദ് പ്രഭാകര്‍ സംവിധാനം ചെയ്യുന്ന ദി സൗണ്ട് സ്റ്റോറി ചിത്രത്തിന്റെ തമിഴ് പോസ്റ്റര്‍ പുറത്തിറങ്ങി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ്രസാദ് പ്രഭാകര്‍ സംവിധാനം ചെയ്യുന്ന ദി സൗണ്ട് സ്റ്റോറി ചിത്രത്തിന്റെ തമിഴ് പോസ്റ്റര്‍ പുറത്തിറങ്ങി

ദി സൗണ്ട് സ്റ്റോറി ചിത്രത്തിന്റെ തമിഴ് പോസ്റ്റര്‍ പുറത്തിറങ്ങി. അതായത്, റസൂല്‍ പൂക്കൂട്ടിയെ നായകനാക്കി പ്രസാദ് പ്രഭാകര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ദി സൗണ്ട് സ്റ്റോറി. അതായത് 'ഒരു കഥ സൊല്ലട്ടുമ' എന്നാണ് തമിഴില്‍ ചിത്രത്തിന്റെ പേര്. 

രാജീവ് പനക്കലാണ് നിര്‍മാണം. രാഹുല്‍ രാജ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ചിത്രം ഏപ്രില്‍ 5 നാണ് പ്രദര്‍ശനത്തിനെത്തുന്നത്.