തൃഷ ചിത്രം സതുരംഗവൈട്ടൈ-2 ടീസര്‍ പുറത്തെത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തൃഷ ചിത്രം സതുരംഗവൈട്ടൈ-2 ടീസര്‍ പുറത്തെത്തി


അരവിന്ദ് സ്വാമി തൃഷയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന സതുരംഗവേട്ടൈ-2 ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. സതുരംഗവേട്ടയുടെ ആദ്യ ഭാഗം തമിഴില്‍ വന്‍ ചര്‍ച്ചയ്ക്ക് വഴി വെച്ചിരുന്നു.  ആദ്യഭാഗം സംവിധാനം ചെയ്ത എച്ച്.വിനോദ് തന്നെയാണ് രണ്ടാം ഭാഗവും തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. മനോബാലാസ് പിക്ചര്‍ ഹൗസിന്റെ ബാനറില്‍ നടന്‍ മനോബാല നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എച്ച്. വിനോദിന്റേതാണ്. ചിത്രത്തില്‍ മറ്റ് താരങ്ങള്‍ പ്രകാശ് രാജ്, രാധാ രവി, നാസര്‍ മുതുടങ്ങിയവരാണ്.