ബാലഭാസ്കറിന് നൃത്തത്തിൽ അശ്രുപൂജ: വൈറലായി വീഡിയോ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബാലഭാസ്കറിന് നൃത്തത്തിൽ അശ്രുപൂജ: വൈറലായി വീഡിയോ

അന്തരിച്ച വയലിനിസ്റ്റും സംഗീത സംവിധയകനുമായ ബാലഭാസ്കറിന് നൃത്തം കൊണ്ട് ആദരമൊരുക്കി വിദ്യാർത്ഥിനികൾ, കൊച്ചി കാക്കനാട്ടെ ക്ഷേത്ര നൃത്തവിദ്യാലയത്തിലെ മിഥില, രഞ്ജിനി, ലക്ഷ്മി എന്നിവരാണ് ഈ വ്യത്യസ്ഥ ആശയത്തിന് പിന്നിൽ. ബാലഭാസ്കറിന്റെ പ്രശസ്തമായ ലെറ്റ് ഇറ്റ് ബി എന്ന ഗാനത്തിനാണ് ഇവർ നൃത്ത ആവിഷ്കാരം നൽകിയിരിക്കുന്നത്, ഇതിനോടകം രണ്ടുലക്ഷം പേരാണ് യുട്യൂബിൽ ഈ വീഡിയോ കണ്ടിരിക്കുന്നത്.

https://youtu.be/nMIIRC_-Ho8