ഫഹദ് ചിത്രം വരത്തനിലെ ഗാനം പാടി നസ്രിയ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഫഹദ് ചിത്രം വരത്തനിലെ ഗാനം പാടി നസ്രിയ

ഫഹദ് ഫാസില്‍ നായകനാകുന്ന പുതിയ ചിത്രം വരത്തനിലെ ഗാനം പുറത്തുവന്നു. 'പുതിയൊരു പാതയില്‍' എന്നുതുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് നദിയും ഫഹദിന്റെ ഭാര്യയുമായ നസ്രിയയാണ്. അമല്‍ നീരദാണ് ‘വരത്തന്‍’ സംവിധാനം ചെയ്യുന്നത്.

വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് സുഷിന്‍ ശ്യാം ആണ്.


LATEST NEWS