വിഥാര്‍ത്ഥിന്റെ കോമഡി ത്രില്ലർ റോഡ് മൂവി ‘വണ്ടി’യുടെ ട്രെയിലര്‍ റിലീസ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വിഥാര്‍ത്ഥിന്റെ കോമഡി ത്രില്ലർ റോഡ് മൂവി ‘വണ്ടി’യുടെ ട്രെയിലര്‍ റിലീസ്

വിഥാര്‍ത്ഥിനെ നായകനാക്കി രാജേഷ് ബാല കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രം വണ്ടിയുടെ ട്രെയിലര്‍ റിലീസ് ചെയ്തു.  ചിത്രത്തില്‍ ചാന്ദിനിയാണ് നായിക. കോമഡി ത്രില്ലർ റോഡ് മൂവി വിഭാഗത്തിൽപെടുന്ന സിനിമയാണ് വണ്ടി.

ഹഷീര്‍ ആണ്  ചിത്രം നിര്‍മിച്ചിരിക്കുന്നത്. സൂരജ് എസ്. കുറുപ്പ് ചിത്രത്തിനായി സംഗീതമൊരുക്കും. ഛായാഗ്രഹണം രാജേഷ് നാരായണൻ. 


LATEST NEWS