വിജയ് സേതുപതി എട്ട് ഗെറ്റ്പ്പുകളില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വിജയ് സേതുപതി എട്ട് ഗെറ്റ്പ്പുകളില്‍

വിജയ് സേതുപതി എട്ട് ഗെറ്റപ്പുകളില്‍ എത്തുന്നു. അറുമുഖ കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു നല്ല നാള്‍ പാത്ത് സൊല്‍റേന്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഒരു ഗോത്ര തലവനായാണ് താരം എത്തുന്നത്. വനത്തില്‍ നിന്ന് നഗരത്തില്‍ എത്തുന്ന ഒരു ഗോത്രതലവനാണ് കഥാപാത്രം. മൂന്ന് ഹെയര്‍ സ്റ്റൈലിസ്റ്റുകളാണ് ചിത്രത്തില്‍ വിജയ് സേതുപതിക്കായി പ്രവര്‍ത്തിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയാകാറായ ചിത്രം എന്ന് തിയറ്ററുകളിലെത്തുമെന്ന് പ്രഖ്യാപിച്ചിട്ടില്ല.


LATEST NEWS