ബാഡ്മിന്റൺ താരമായി ഇളയ തലപതിയുടെ  മകൾ: മകളുടെ പ്രകടനം നേരിൽ കാണാൻ സദസിന്റെ ഓരത്തായി അച്ഛനും. ഇളയ തലപതി  വിജയ്‍യുടെയും മകൾ സാഷയുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബാഡ്മിന്റൺ താരമായി ഇളയ തലപതിയുടെ  മകൾ: മകളുടെ പ്രകടനം നേരിൽ കാണാൻ സദസിന്റെ ഓരത്തായി അച്ഛനും. ഇളയ തലപതി  വിജയ്‍യുടെയും മകൾ സാഷയുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

സിനിമാ മേഖലയിൽ നിന്നും മാറി കായികത്തിൽ ചുവടുറപ്പിക്കാൻ ഒരുങ്ങി തെന്നിന്ത്യൻ സൂപ്പർതാരം വിജയുടെ മകൾ ദിവ്യ സാഷ. ദിവ്യ ബാഡ്മിൻറൺ കളിക്കുന്നതും അത് കാണാൻ ഏറ്റവും പുറകിൽ ഓരത്തായി വിജയ് ഇരിക്കുന്നതുമായ ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലായി ഇരിക്കുന്നത്.


ചെന്നൈ  അമേരിക്കൻ ഇൻറർനാഷണൽ സ്കൂളിനാണ് ദിവ്യ പഠിക്കുന്നത്.
അടുത്തിടെ നടന്ന ടൂർണമെൻറ് മുന്നിലെത്തിയ ബാഡ്മിൻറൺ ചെയ്യുമെന്ന് പറഞ്ഞ് ആണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തെ മകളുടെ ബാഡ്മിൻറൺ മത്സരം കാണികളുടെ ഇടയിലിരുന്ന് കാണുന്ന ഇളയ തലപാതിയുടെ ചിത്രം വൈറലായിരുന്നു.

ഇതിനോടകം തന്നെ ഈ കൊച്ചുസുന്ദരി അച്ഛനൊപ്പം സിനിമയിലും അഭിനയിച്ചിട്ടുണ്ട്. വിജയുടെ സൂപ്പർഹിറ്റ് ചിത്രമായ തെറിയിലൂടെയാണ് സാഷ സിനിമാലോകത്തേയ്ക്ക് ചുവടു വെച്ചത്.തെറിയിൽ വിജയ്‌യുടെ മകളായി തന്നെയാണ് താരപുത്രി അഭിനയിച്ചതും


LATEST NEWS