അജിത്ത്-രജനി ഫാന്‍സ് തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു പേര്‍ക്ക് കുത്തേറ്റു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അജിത്ത്-രജനി ഫാന്‍സ് തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു പേര്‍ക്ക് കുത്തേറ്റു

ചെന്നൈ: തമ്‌ഴ് നാട്ടിലെ വെല്ലൂരിലാണ് അജിത്ത്-രജനീകാന്ത് ഫാന്‍സുകള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു പേര്‍ക്ക് കുത്തേറ്റത്. രണ്ടു പേരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. അജിത്ത് സിനിമ വിശ്വാസവും രജനീകാന്ത് സിനിമ പേട്ടയും ഒരുമിച്ച് ഇന്നാണ് റിലീസ് ചെയ്തത്.

ഇരു ചിത്രങ്ങളുടെയും പുലര്‍ച്ചെ നടന്ന പ്രദര്‍ശനത്തിനു ശേഷം ഉണ്ടായ ആഘോഷ പരിപാടികള്‍ക്കിടെയാണ് ഇരുവരുടെയും ആരാധകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.


LATEST NEWS