“അമ്മ”യിൽ വേണ്ടത് പരാതിപരിഹാര സംവിധാനം; ഡബ്ല്യൂ സിസി ഹൈകോടതിയിലേക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

“അമ്മ”യിൽ വേണ്ടത് പരാതിപരിഹാര സംവിധാനം; ഡബ്ല്യൂ സിസി ഹൈകോടതിയിലേക്ക്

കൊച്ചി: സിനിമാസംഘടനകൾ തമ്മിലുള്ള പോര് മുറുകുന്നതിനിടെ നിയമനടപടി ആവശ്യപ്പെട്ടുകൊണ്ട് വിമൻ ഇൻ സിനിമ കളക്റ്റീവ് ഹൈകോടതിയിലേക്ക്, ''അമ്മ'യിൽ പരാതിപരിഹാരത്തിനായി ആഭ്യന്തര സംവിധാനം വേണമെന്നാണ് ആവശ്യം, ഹർജി കോടതി നാളെ പരിഗണിക്കും. നടിമാരായ റീമ കല്ലിങ്കൽ , പദ്‌മപ്രിയ എന്നിവരാണ് ആവശ്യവുമായി കോടതിയെ സമീപിച്ചത് 


LATEST NEWS