കിണര്‍ വൃത്തിയാക്കാനിറങ്ങിയയാള്‍ ശ്വാസംമുട്ടി മരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കിണര്‍ വൃത്തിയാക്കാനിറങ്ങിയയാള്‍ ശ്വാസംമുട്ടി മരിച്ചു

കൊച്ചി: പ്രളയക്കെടുതിയ്ക്ക് പിന്നാലെ കിണര്‍ വൃത്തിയാക്കാനിറങ്ങിയയാള്‍ ശ്വാസംമുട്ടി മരിച്ചു. കൈപ്പറ്റൂര്‍ സ്വദേശി അനന്തനാണ് മരിച്ചത്. ആലുവ പുറയാര്‍ ജംഗ്ഷനിലെ കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയതിനിടെയാണ് ശ്വാസംമുട്ടി ഇദ്ദേഹം മരിച്ചത്.