ജംഗിള്‍ ബുക്കിനെ ആസ്ദമാക്കിയുള്ള സിനിമ പ്രദര്‍ശനത്തിന് ഒരുങ്ങുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജംഗിള്‍ ബുക്കിനെ ആസ്ദമാക്കിയുള്ള സിനിമ പ്രദര്‍ശനത്തിന് ഒരുങ്ങുന്നു


മൗഗ്ലിയെന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ആന്‍ഡി സെര്‍കിസ് ആണ്. സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ഫ്രീദ പിന്റോയാണ്. ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് അദ്ഭുതകരമായ ഒരു കാര്യം സിനിമയിലുണ്ടെന്നാണ് ഫ്രീദ പിന്റോ പറയുന്നത്.
സിനിമ ചിത്രികരിക്കുന്നത് ഇന്ത്യന്‍ വനങ്ങളില്‍ വെച്ചണ്. ഇന്ത്യന്‍ നടന്‍ രോഹന്‍ ചന്ദ് ആണ് മൗഗ്ലിയെ അവതരിപ്പിക്കുന്നത്.

ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് ഒരു അദ്ഭുതവവും ചിത്രത്തിലുണ്ടാകും. അത് വെളിപ്പെടുത്തി അതിന്റെ ആകാംക്ഷ കളയാന്‍ ഞാനില്ല. ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് എന്തായാലും സിനിമ ഇഷ്ടപ്പെടും. ഫ്രീദ പിന്റോ പറയുന്നു.