കായി പോള 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കായി പോള 

ചേരുവകള്‍
ഏത്തപഴം- 4 
മുട്ട - 4 
പഞ്ചസാര - 3 ടീ സ്പൂണ്‍
ഏലക്കായ-2
അണ്ടി പരിപ്പ് മുന്തിരി ആവശ്യത്തിന് 
നെയ്യ് -ആവശ്യത്തിന്

പാചകം ചെയുന്ന വിധം 
ഏത്തപഴം ചെറുതായി നുറുക്കി നെയ്യില്‍ ബ്രൗണ്‍ നിറമാകുന്നത് വരെ വറുക്കുക. വറുത്തത് മറ്റി വെച്ച് ആ നെയ്യില്‍ തന്നെ അണ്ടി പരിപ്പ് മുന്തിരി വറുത്ത് മറ്റി വെക്കുക. മുട്ടയും പഞ്ചസാര ഏലക്കായ സ്പൂണ്‍ കൊണ്ട് അടിച്ചു ഒരു പാത്രത്തില്‍ ഒഴിക്കുക. അതിലേക്ക് വറുത്ത് വച്ച് പഴം അണ്ടി പരിപ്പ് മുന്തിരിയും ചേര്‍ത്ത് നന്നായി ഇളക്കുക ശേഷം കുഴിയുളള ഒരു പാനില്‍ കുറച്ച് നെയ്യ് ഒഴിച്ച് മിക്‌സ് ചെയ്ത കൂട്ട് ഒഴിക്കുക. ചെറിയ തീയ്യില്‍ 10 മിനിറ്റ് വേവിക്കുക കായ് പോള റെഡ്ഡി 


LATEST NEWS