ബ്രഡ് ബജി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബ്രഡ് ബജി

ചേരുവകള്‍
ബ്രഡ് - 5 സ്ലൈസ്
കടലമാവ് - 1 കപ്പ്
അരിപ്പൊടി - 1 സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
മുളകുപൊടി - 1 സ്പൂണ്‍
കായം - 1 നുള്ള്
എണ്ണ - 500 ഗ്രാം

ഉണ്ടാക്കുന്ന വിധം
ബ്രഡ് ഓരോന്നും കോണ്‍ ആകൃതിയില്‍ മുറിച്ചു വെയ്ക്കുക. കടലമാവ്, അരിപ്പൊടി, ഉപ്പ്, മുളകുപൊടി, കായം ഇവ നന്നായി കലക്കി വെയ്ക്കുക. ഒരുപാന്‍ അടുപ്പില്‍ വച്ച് എണ്ണ ചൂടാകുമ്പോള്‍ ഓരോ പീസ് ബ്രഡും കടലമാവില്‍ മുക്കി എണ്ണയില്‍ ഫ്രൈ ചെയ്‌തെടുക്കുക.


LATEST NEWS