ബ്രഡ് ഉണ്ട

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബ്രഡ് ഉണ്ട

ചേരുവകള്‍
ബ്രഡ്- 1പേക്ക്
തേങ്ങ - ആവശ്യത്തിന്
പഞ്ചസാര- ആവശ്യത്തിന്
അണ്ടിപ്പരിപ്പ്- കുറച്ച്
മുട്ട-2 എണ്ണം
ഏലക്കായ്-2എണ്ണം
എണ്ണ - ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

ബ്രഡ് പൊടിച്ചെടുക്കുക പഞ്ചസാരയും മുട്ടയും ഏലക്കയും കൂടി മിക്‌സിയില്‍ അടിക്കുക. ഇത് ബ്രഡ് പൊടിയില്‍ ചേര്‍ത് അണ്ടി പരിപ്പും,തേങ്ങയും ഇട്ട് നന്നായി യോജിപ്പിച്ച് ചെറിയ ഉരുളകളാക്കുക.ഇത് ചൂടായ എണ്ണയില്‍ വറുത്ത് കോരുക