ക്യാരറ്റ് ഇഡ്ഡലി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ക്യാരറ്റ് ഇഡ്ഡലി


ചേരുവകള്‍ 

ഇഡ്ഡലി മാവ് 
ക്യാരറ്റ് ഉരച്ചത് 
ചെറി 
ഉപ്പ് 
നെയ്യ് 

തയ്യാറാക്കുന്ന വിധം 

ക്യാരറ്റില്‍ അല്പം ഉപ്പ് ചേര്‍ത്തുവയ്ക്കുക. ചെറിയ ഇഡ്ഡലി തട്ടില്‍ നെയ്യ് പുരട്ടിയശേഷം അരസ്പൂണ്‍ കാരറ്റ് വച്ച് അതിനു മുകളില്‍ ഒരു സ്പൂണ്‍ മാവൊഴിച്ചു വേവിച്ചെടുക്കാം. ക്യാരറ്റിനു മുകളില്‍ ചെറി വച്ച് അലങ്കരിക്കാം.


 


LATEST NEWS