ചീ​ര ബ​ജി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചീ​ര ബ​ജി

ചേ​രു​വ​ക​ൾ:

പൊ​ടി​യാ​യി അ​രി​ഞ്ഞ ചാ​യ മ​ൻ​സ ചീ​ര- ര​ണ്ട് ക​പ്പ്

സ​വാ​ള പൊ​ടി​യാ​യ​രി​ഞ്ഞ​ത്- അ​ര​ക്ക​പ്പ്... 

ഇ​ഞ്ചി കൊ​ത്തി​യ​രി​ഞ്ഞ​ത്- ര​ണ്ട് ടീ​സ്പൂ​ൺ 

പ​ച്ച​മു​ള​ക്​ അ​രി​ഞ്ഞ​ത്- ര​ണ്ട് ടീ​സ്പൂ​ൺ

വേ​പ്പി​ല അ​രി​ഞ്ഞ​ത്- കു​റ​ച്ച്

ക​ട​ല​പ്പൊ​ടി- അ​ര​ക്ക​പ്പ്

കാ​യ​പ്പൊ​ടി- അ​ര ടീ​സ്പൂ​ൺ

സാ​മ്പാ​ർപൊ​ടി- ര​ണ്ട് ടേ​ബ്​​ൾ സ്പൂ​ൺ

ഉ​പ്പ്, വെ​ളി​ച്ചെ​ണ്ണ - പാ​ക​ത്തി​ന്... 

ത​യാ​റാ​ക്കു​ന്ന വി​ധം:

എ​ല്ലാ ചേ​രു​വ​ക​ളും ഒ​ന്നി​ച്ചു ചേ​ർ​ത്തി​ള​ക്കി​യ​തി​നു ശേ​ഷം ചൂ​ടാ​യ വെ​ളി​ച്ചെ​ണ്ണ​യി​ൽ കു​റേ​ശ്ശ സ്പൂ​ൺ​ കൊ​ണ്ട് കോ​രി​യി​ട്ട് വ​റു​ത്തുകോ​രാം. സൂ​പ്പ​ർ ഔ​ഷ​ധ ബ​ജി ത​യാ​ർ.


LATEST NEWS