ഗോബി 65 റെഡി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഗോബി 65 റെഡി

ആവശ്യമുള്ള ചേരുവകള്‍


കോളിഫഌവര്‍  മുറിച്ചത് ഒരെണ്ണംേ ചെറുത്

തൈര് ചെറിയ ഒരു കപ്പ്

ഇഞ്ചിവെളുത്തുള്ളി  പേസ്റ്റ്2 ടീസ്പൂണ്‍

കോണ്‍ഫ്‌ളോര്‍  2 ടേബിള്‍ സ്പൂണ്‍

ഗരം മസാല പൗഡര്‍ 1 ടേബിള്‍ സ്പൂണ്‍

മുളകുപൊടി  1 ടീസ്പൂണ്‍

കുരുമുളകുപൊടി  അര ടീസ്പൂണ്‍

ഉപ്പ് ആവശ്യത്തിന്

എണ്ണ വറുക്കാന്‍ അവശ്യത്തിന്

 

 

തയ്യാറാക്കുന്ന വിധം


കോളിഫഌ വെള്ളത്തിലിട്ടു ഉപ്പും,മഞ്ഞള്‍ പൊടിയുമിട്ട് പകുതി വേവിയ്ക്കുക.കോണ്‍ഫ്‌ളോര്‍, തൈര്, ഇഞ്ചിവെളുത്തുള്ളി പേസ്റ്റ്, മുളകുപൊടി, ഗരം മസാല പൗഡര്‍, കുരുമുളകുപൊടി എന്നിവ എല്ലാം വെള്ളമൊഴിച്ച് ഒന്നിച്ച് യോജിപ്പിക്കുക. കോളിഫഌര്‍ ഇതില്‍ മുക്കി എണ്ണയില്‍ വറുത്തെടുക്കുക.


LATEST NEWS