ഡേ​​​റ്റ്‌​സ് സോ​സ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഡേ​​​റ്റ്‌​സ് സോ​സ്

ചേരുവകൾ

ഈന്തപ്പഴം ( കുരുനീക്കിയത്) ; 20 എണ്ണം

കിസ്മിസ്; അര കപ്പ്

ശർക്കര; .അര കപ്പ്

വെള്ളം';  1 കപ്പ്

ജീരകം;  അര ടീസ്പൂൺ

ബ്ളാക്ക് സാൾട്ട് ;  കാൽ ടീസ്പൂൺ

ഉപ്പ് ; .2 നുള്ള്

നാരങ്ങാനീര് ; 2 ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം


വെള്ളം ഒരു പാത്രത്തിലൊഴിച്ച് തിളപ്പിക്കുക. ഇതിൽ ഈന്തപ്പഴം, കിസ്മിസ്, ശർക്കര എന്നിവ ചേർത്ത് ഈന്തപ്പഴം മയമാകും വരെ വേവിക്കുക. ഇത് വാങ്ങി ആറിയശേഷം നന്നായി അടിച്ച് മറ്റ് ചേരുവകൾ കൂടി ചേർക്കുക. തിളപ്പിച്ചാറ്റിയ വെള്ളം ചേർത്ത് സോസിന്റെ കൺസിസ്റ്റൻസി ക്രമപ്പെടുത്തുക. സമൂസ, ബജി എന്നിവയ്ക്കൊപ്പം വിളമ്പാവുന്നതാണ്.


LATEST NEWS