കുലുക്കി സര്‍ബത്ത്‌

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കുലുക്കി സര്‍ബത്ത്‌


ആവശ്യമുള്ള ചേരുവകള്‍


നാരങ്ങ 1 എണ്ണം 

സോഡാ 1 ഗ്ലാസ്സ് 

പഞ്ചസാര 2 ടേബിള്‍ സ്പൂണ്‍

പച്ചമുളക് 1 എണ്ണം 

ഇഞ്ചി നീര് അര ടീസ്പൂണ്‍ 

ഐസ് കുറച്ച്

 

 

തയ്യാറാക്കുന്ന വിധം 


ഒരുപാത്രത്തില്‍ സോഡ ഒഴിച്ച് അതിലേക്ക്  നാരങ്ങ മുറിച്ച് പിഴിഞ്ഞ് ഒഴിക്കുക. ശേഷം പഞ്ചസാര ചേര്‍ത്ത്  അലിയിക്കുക. ഇതിലേക്ക്  ഇഞ്ചി നീര്, ഐസ് ് എന്നിവയും ചേര്‍ത്ത് നന്നായി കുലുക്കുക.  നന്നായി കുലുക്കിയ ശേഷം ഗ്ലാസ്സില്‍ പകര്‍ന്ന് ഉപയോഗിക്കാം.

 


LATEST NEWS