പനീര്‍ ബജി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പനീര്‍ ബജി

ചേരുവകള്‍ :

പനീര്‍-അരക്കിലോ

കടലമാവ്-2 കപ്പ്

മൈദ-2 കപ്പ്

മുളകുപൊടി-2 ടീസ്പൂണ്‍

ജീരകം-1 ടീസ്പൂണ്‍

കുരുമുളകുപൊടി-അര ടീസ്പൂണ്‍

ഗരം മസാല പൗഡര്‍-അര ടീസ്പൂണ്‍

മല്ലിയില

ഉപ്പ്

എണ്ണ

തയ്യാറാക്കുന്ന വിധം :

പനീര്‍ നീളത്തിലുള്ള കഷ്ണങ്ങളാക്കി മുറിയ്ക്കുക. കൂടുതല്‍ നീളമെങ്കില്‍ ഇത് പകുക്കാം. തൈരും ആസ്പിരിനും, മുഖത്തെ പാടുകള്‍ അപ്രത്യക്ഷം പൊടികളും ഉപ്പും മല്ലിയിലും മൈദ, അരിപ്പൊടി എന്നിവ കലര്‍ത്തി പാകത്തിനു വെള്ളം ചേര്‍ത്ത് മിശ്രിതമാക്കുക. എണ്ണ തിളപ്പിച്ച് വറുത്തു കോരുക. സോസ് ചേര്‍ത്തു കഴിയ്ക്കാം.

 


LATEST NEWS