വെണ്ടയ്ക്ക ഫ്രൈ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വെണ്ടയ്ക്ക ഫ്രൈ


ആവശ്യമുള്ള ചേരുവകള്‍ 

 

വെണ്ടയ്ക്ക കാല്‍ കിലോ

സവാള രണ്ട് എണ്ണം

മുളകുപൊടി 1 ടീസ്പൂണ്‍

ഗരം മസാല അര ടീസ്പൂണ്‍

 മല്ലിപ്പൊടികാല്‍ ടീസ്പൂണ്‍

 


തയ്യാറാക്കുന്ന വിധം

വെണ്ടയ്ക്ക് നീളത്തില്‍ ചെറുതായി മുറിച്ച് പൊടികളെല്ലാം ചേര്‍ത്ത് യോജിപ്പിച്ച്. സവാള അരിഞ്ഞതും ചേര്‍ത്ത് ഒരു പാനില്‍ എണ്ണ ചൂടാക്കി ഇത് വറുത്തെടുക്കുക.


LATEST NEWS