സോയാബീന്‍ ഫ്രൈ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സോയാബീന്‍ ഫ്രൈ

ആവശ്യമുള്ള ചേരുവകള്‍ 

 

 

സോയാബീന്‍ കാല്‍ കപ്പ്

മുളക് പൊടി ഒരു ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി ഒരു ടീസ്പൂണ്‍

വെളിച്ചെണ്ണ വറുക്കാന്‍ പാകത്തിന്

ഉപ്പ് 

 

തയ്യാറാക്കുന്ന വിധം

സോയാബീന്‍  വെള്ളത്തിലിട്ട് കുതിര്‍ത്ത ശേഷം രണ്ടായി മുറിച്ച് ഉപ്പ്, മുളക് പൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഒരു മണിക്കുറിന്  ശേഷം. എണ്ണ ചൂടാക്കി ഇതിലേക്ക് സോയാബീന്‍ കഷ്ണങ്ങള്‍ ഇട്ട് വറുത്തെടുക്കുക. ബ്രൗണ്‍ നിറമാകുമ്പോള്‍ എണ്ണയില്‍ നിന്നും കോരിയെടുക്കാം.