ഫ്രൂട്ട്‌സ് ആന്‍ഡ് ഓട്‌സ് സ്മൂത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഫ്രൂട്ട്‌സ് ആന്‍ഡ് ഓട്‌സ് സ്മൂത്തി

ആവശ്യമായ സാധനങ്ങള്‍

1. പഴം( ഫ്രോസണ്‍) - 3 എണ്ണം
2. ആപ്പിള്‍ - 2 എണ്ണം 
3. ഈന്തപ്പഴം - 15 എണ്ണം 
4. കാഷ്യുനട്ട്്- 8 എണ്ണം
5. ഓട്‌സ് - 3 ടേബിള്‍ സ്പൂണ്‍ (അരക്കപ്പ് പാലില്‍ വേവിച്ചത്) 
6. പാല്‍ - 2 കപ്പ് 

തയ്യാറാക്കുന്ന വിധം

ഫ്രോസണ്‍ പഴവും, ഈന്തപ്പഴവും, തൊലിയും കുരുവും കളഞ്ഞ ആപ്പിളും, കാഷ്യുനട്ടും, പാലില്‍ വേവിച്ച ഓട്ട്സും, പാലും ചേര്‍ത്ത് മിക്സിയില്‍ നന്നായി അടിച്ചെടുക്കുക. പാല്‍ ആവശ്യത്തിന് അനുസരിച്ച്  കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. ആവശ്യമെങ്കില്‍ മാത്രം മധുരം ചേര്‍ത്ത്, ഗ്ലാസ്സില്‍ ഒഴിച്ച് സെര്‍വ് ചെയ്യാം.


LATEST NEWS