ഫ്രൂട്ടി ഇഡ്ഡലി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഫ്രൂട്ടി ഇഡ്ഡലി

ചേരുവകള്‍ 

സ്‌ട്രോബറി ക്രഷ് 
ടൂട്ടി ഫ്രൂട്ടി 3 കളര്‍ 
ഇഡ്ഡലി മാവ് 
നെയ്യ് 

തയ്യാറാക്കുന്ന വിധം 

ചെറിയ ഇഡ്ഡലി തട്ടില്‍ നെയ് പുരട്ടിയ ശേഷം മൂന്നുകളര്‍ ടൂട്ടി ഫ്രൂട്ടി അരസ്പൂണ്‍ ഇടുക. ഇഡ്ഡലി മാവില്‍ അല്പ്പം സ്‌ട്രോബറി ച്രഷ് ചേര്‍ത്ത് ഇളക്കി വയ്ക്കുക. ഇത് ഒരു സ്പൂണ്‍ വീതം ടൂട്ടി ഫ്രൂട്ടിയുടെ മുകളില്‍ ഒഴിച്ച് വേവിച്ചെടുക്കുക.


LATEST NEWS