ചെറുപയര്‍ ദോശ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചെറുപയര്‍ ദോശ

ചേരുവകള്‍
ചെറുപയര്‍ - 1 കപ്പ് (4-5 മണിക്കൂര്‍ കുതിര്‍ത്തത് )
പച്ചരി - 1/2 കപ്പ് ( 4-5 മണിക്കൂര്‍ കുതിര്‍ത്തത് )
ചെറിയ ഉള്ളി - 4-5 
പച്ചമുളക് - 1 - 2
ജീരകം - 1 നുള്ള് 
മല്ലിയില - കുറച്ച് 
ഇഞ്ചി - ചെറിയ പീസ് 
ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
എല്ലാ ചേരുവകളും ഉപ്പ് കൂടാതെ വെള്ളം ചേര്‍ത്ത് നന്നായി മിക്‌സിയില്‍ അരച്ചെടുക്കുക. ശേഷം ആവശ്യത്തിന് ഉപ്പ് ചേര്‍ക്കാം. പാനില്‍ ദോശ ചുട്ടെടുക്കാം.


LATEST NEWS