ഹോട്ട് ആൻഡ് സോർ ചിക്കൻ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഹോട്ട് ആൻഡ് സോർ ചിക്കൻ

ചേരുവകൾ

ചിക്കൻ.......... 600 ഗ്രാം

ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ....2 ടേ.സ്പൂൺ

ജീരകപ്പൊടി............. 3 ടീസ്പൂൺ

നാരങ്ങാനീര് ................ 2 ടീ സ്പൂൺ

ചില്ലി പേസ്റ്റ് (വറ്റൽ മുളക്  കുതിർത്ത് അരച്ചത്) ..........3 ടീസ്പൂൺ

പുളി പേസ്റ്റ് ( കട്ടിക്ക് പിഴിഞ്ഞെടുത്ത 

പുളി ) ............. 2 ടേബിൾ സ്പൂൺ

എണ്ണ .............4 ടേബിൾ സ്പൂൺ

ഉപ്പ്................ആവശ്യത്തിന്

തയ്യാറാക്കുന്നവിധം


രണ്ടു മുതൽ ഏഴു വരെയുള്ള ചേരുവകൾ ചിക്കൻ കഷണങ്ങളിൽ തേച്ചുപിടിപ്പിച്ച് രണ്ടു മണിക്കൂർ വയ്ക്കുക. ഒരു ചീനച്ചട്ടിയിൽ 2 ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഈ ചിക്കൻ കഷണങ്ങളിട്ട് വെന്തു ഗ്രേവി വറ്റുന്നതുവരെ മൂടി വേവിക്കുക. ആവശ്യത്തിന് ഉപ്പു ചേർക്കുക. പിന്നീട് ബാക്കി എണ്ണ ഒഴിച്ച് ചിക്കൻ ഡ്രൈ ആക്കി എടുക്കു
      


LATEST NEWS