ഐസ്ക്രീം എങ്ങനെ പൊരിക്കാം?

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഐസ്ക്രീം എങ്ങനെ പൊരിക്കാം?
ചേരുവകള്‍:
 
ഐസ്ക്രീം - 3 സ്കൂപ്പ്.
കോഴി മുട്ട - 1 എണ്ണം.
ബ്രഡ് ക്രംബ്സ് - 1 കപ്പ്.
എണ്ണ - പാകത്തിന്.
 
തയാറാക്കേണ്ട വിധം:
 
ഐസ്ക്രീം സ്കൂപ്പിനെ ബ്രഡ് ക്രംബ്സില്‍ മുക്കി 5 മണിക്കൂര്‍ ഫ്രീസറില്‍ വയ്ക്കുക.പിന്നെ മുട്ട കലക്കിയത്തില്‍ മുക്കി , ബ്രഡ് ക്രംബ്സില്‍ പൊതിഞ്ഞ് വീണ്ടും 5-6 മണിക്കൂര്‍ ഫ്രീസറില്‍ വയ്ക്കുക.ശേഷം ചൂടായ എണ്ണയില്‍ ,ചെറിയ ഫ്ലൈമില്‍ പോരിച്ചെടുക്കാം.