ലുഗൈമത് 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ലുഗൈമത് 

ചേരുവകള്‍

മൈദ 400 ഗ്രാം
കോണ്‍ഫ്‌ലോര്‍ ഒരുസ്പൂണ്‍
ഉപ്പ് ഒരു നുള്ള്
ഈസ്റ്റ് 2 സ്പൂണ്‍
പഞ്ചസാര 6 സ്പൂണ്‍
വെള്ളം ആവശ്യത്തിന്
എണ്ണ  വറുക്കാന്‍ ആവശ്യമുള്ളത്

തയ്യാറാക്കുന്ന വിധം

ചെറിയ ചൂട് വെള്ളത്തില്‍ എല്ലാ ചേരുവകളും ചേര്‍ത്ത് നന്നായി ലൂസാക്കി കുഴച്ച് കവര്‍ ചെയ്ത് 2,3 മണിക്കൂര്‍ പൊങ്ങി വരാന്‍ വെക്കുക. മാവ് നന്നായി പൊങ്ങി വന്നതിന് ശേഷം കൈയിലെടുത്ത് സ്പൂണ്‍ ഉപയോഗിച്ചോ ചൂടയാ എണ്ണയില്‍ വറുത്തെടുക്കാം. അതിന് ശേഷം ഡേറ്റ്‌സ് സിറപ്പ്  അല്ലെങ്കില്‍ ഷുഗര്‍ സിറപ്പിലോ ഒഴിച്ച് കഴിക്കാം


LATEST NEWS