മാംഗോ ഐസ് ടീ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മാംഗോ ഐസ് ടീ

ചേരുവകള്‍

മാമ്പഴം നുറുക്കിയത്  1 കപ്പ് 
വെള്ളം  4 കപ്പ് 
ചായപ്പൊടി  ചെറിയ സ്പൂണ്‍ 
പഞ്ചസാര  മധുരത്തിന് പാകത്തിന്‌
 നാരങ്ങാനീര്  പകുതി നാരങ്ങയുടേത് 
പുതിനയില 4 എണ്ണം

തയ്യാറാക്കുന്ന വിധം

നുറുക്കിയ മാമ്പഴം മിക്‌സിയില്‍ അടിച്ചുവെക്കുക.മറ്റൊരു പാത്രത്തില്‍ 4 കപ്പ് വെള്ളം തിളപ്പിച്ച് ചായപ്പൊടി, പഞ്ചസാര എന്നിവ ചേര്‍ത്ത് അരിച്ചുവെക്കുക. ചൂടാറിയ ശേഷം മാമ്പഴം അരച്ചതും നാരങ്ങാനീരും ചേര്‍ത്തിളക്കി ഗ്ലാസിലാക്കി ഐസ് ക്യൂബും പുതിനയിലയും ചേര്‍ത്ത് വിളമ്പാം.


 


LATEST NEWS