മാങ്ങാ -പുതിന കൂളര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മാങ്ങാ -പുതിന കൂളര്‍

ആവശ്യമുള്ള സാധനങ്ങള്‍
മാങ്ങ 
പുതിനയില 
ഐസ് ക്യുബ്‌സ്
പഞ്ചസാര ആവശ്യത്തിന്
തണുത്ത വെള്ളം

തയ്യാറാക്കുന്ന വിധം

നുറുക്കിയ മാങ്ങാകഷ്ണങ്ങളും ഒരു കൈപിടി നിറയെ പുതിനയിലയും ,കുറച്ചു ഐസ് ക്യൂബുകളും പഞ്ചസാരയും തണുത്തവെള്ളവും ചേര്‍ത്ത് അടിച്ചു തണുപ്പോടെ വിളമ്പുക


LATEST NEWS