പപ്പായ മില്‍ക്ക് ഷേക്ക്‌

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പപ്പായ മില്‍ക്ക് ഷേക്ക്‌

ചേരുവകള്‍

1. പഴുത്ത പപ്പായ കഷണങ്ങളാക്കി തണുപ്പിച്ചത് - ഒരു കപ്പ് 
2. പാല്‍ തണുപ്പിച്ച് ഒരു വിധം കട്ടിയാക്കിയത് - ഒന്നര കപ്പ് 
3. പുതിനയില 4 ഇതള്‍ 
4. കണ്ടെന്‍സ്ഡ് മില്‍ക്ക് 1/2 ടിന്‍

തയ്യാറാക്കുന്ന വിധം

പപ്പായ മിക്സിയില്‍ നന്നായി അരച്ചെടുക്കണം.അതിലേക്ക് പുതിനയില , കണ്ടെന്‍സ്ഡ് മില്‍ക്ക് എന്നിവ ചേര്‍ത്ത് വീണ്ടും അടിച്ചെടുക്കുക. നല്ലവണ്ണം അരഞ്ഞതിന് ശേഷം തണുത്ത പാല്‍ കൂടി ചേര്‍ത്ത് ഒന്ന് കൂടി അടിച്ചെടുത്ത് ഗ്ലാസിലേക്ക് പകര്‍ത്താം. 


 


LATEST NEWS