പനീര്‍ പൂഡ്ഡിംഗ്‌

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പനീര്‍ പൂഡ്ഡിംഗ്‌

ആവശ്യമുളള ചേരുവകള്‍
 
പനീര്‍ പൗഡര്‍ 1 കപ്പ് 
പാല്‍ 1 കപ്പ് 
മില്‍ക്കുമെയ്ഡ് ആവശ്യാനുസരണം,1 കപ്പ് വരെയാകാം
ബ്രഡ്ഡ് 6 എണ്ണം
കസ്റ്റാഡ് പൗഡര്‍ 1 ടീസ്പൂണ്‍
വാനില എസ്സന്‍സ് 1/2 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ബ്രഡ്ഡിന്റെ അരികു മുറിച്ച ശേഷം പൊടിച്ചെടുക്കുക. പാല് കാച്ചിയെടുക്കുക.ഇതില്‍ നിന്നും കുറച്ച് പാലെടുത്ത് അിലേക്ക് കസ്റ്റാഡ് പൗഡര്‍ ചേര്‍ത്ത് നന്നായി ഇളക്കി കുറുക്കിയെടുക്കുക.ഇത് പനീറിലേക്ക് ഒഴിക്കുക. ബാക്കി വരുന്ന പാലും ഇതിലേക്ക് ചേര്‍ക്കുക.ഇത് കുറഞ്ഞ തീയില്‍ ഇത് അലിയിക്കുക.കുറുകി വരുമ്പോള്‍ ഇതിലേക്ക് ബ്രഡ്ഡും വാനില എസ്സന്‍സും ചേര്‍ത്ത് ഇളക്കി ഫ്രീസറില്‍  വച്ച് ഉപയോഗിക്കാം
 


LATEST NEWS