പപ്പായ മാംഗോ സ്മൂത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പപ്പായ മാംഗോ സ്മൂത്തി

ചേരുവകള്‍

പപ്പായ കഷണങ്ങള്‍ - ഒരു കപ്പ്
മാമ്പഴ കഷണങ്ങള്‍ - ഒരു കപ്പ്
പഞ്ചസാര - ഒരു ടേബിള്‍ സ്പൂണ്‍ (optional)
നാരങ്ങാനീര് - ഒരു ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഇതെല്ലാം കൂടി മിക്‌സിയില്‍ അടിച്ചെടുക്കുക. ഗ്ലാസ്സിലോട്ട് ഒഴിക്കുക. ഐസ് ക്യൂബ് വേണ്ടവര്‍ക്ക് ചേര്‍ക്കാം.


LATEST NEWS