കടല ചാട്ട് 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കടല ചാട്ട് 

ചേരുവകള്‍ 

നിലകടല പുഴുങ്ങിയത് : 2 കപ്പ്
ചാട്ട് മസാല: ½ ടേബിള്‍സ്പൂണ്‍
മുളക് പൊടി : ½ ടേബിള്‍സ്പൂണ്‍
മഞ്ഞള്‍ പൊടി: ¼ ടീസ്പൂണ്‍
പച്ചമുളക് : 1 ചെറുതായി അരിഞ്ഞത്
കറിവേപ്പില, മല്ലിയില: കുറച്ച് 
സേവ് :¼ കപ്പ്
സവാള 1
തക്കാളി: 1
നാരങ്ങ നീര് :1 ടീസ്പൂണ്‍
ഓയില്‍ 2 ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം 

ഒരു പാനില്‍ ഓയില്‍ ഒഴിച്ച് ചൂടാക്കി കറിവേപ്പില ഇടുക ഇതിലേക്ക് ഉപ്പു ചേര്‍ത്ത് വേവിച്ച് വെച്ച കടല ,മുളക് പൊടി ,മഞ്ഞള്‍ പൊടി,ചാട്ട് മസാല ആവശൃത്തിന് ഉപ്പ് ഊ ചേര്‍ത്ത് ഇളക്കുക . തീ ഓഫ് ചെയ്ത് . ചെറുതായി അരിഞ്ഞ സവാള, തക്കാളി ചേര്‍ത്ത് ഇളക്കുക.നാരങ്ങ നീര് ചേര്‍ക്കുക. മല്ലിയില, സേവ് വിതറി അലങ്കരിക്കുക.


 


LATEST NEWS