ഒരു പൊന്നാനി പലഹാരം 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഒരു പൊന്നാനി പലഹാരം 

ചേരുവകള്‍  
അരിപൊടി 1 1/2 കപ്പ്
മുട്ട 2
കരിഞ്ചീരകം 2 ടീസ്പൂണ്‍
നെയ്യ് 50 ഗ്രാം
ചെറിയുള്ളി 5,6 എണ്ണം
ഉപ്പു ആവിശ്യത്തിന് 

ഉണ്ടാകേണ്ട വിധം 

ഒരു പാത്രത്തില്‍ വെള്ളം വെച്ച് അതില്‍ ഉപ്പും ഇട്ട് തിളച്ചു വന്നാല്‍ അരിപൊടി ഇട്ട് തീ ഓഫ് ചെയുക. അതിലേക് കോഴിമുട്ട പൊട്ടിച്ചു ഒന്ന് നന്നായി കുഴച്ചെടുക്കുക വെള്ളം ചേര്‍ക്കരുത് . വേറൊരു പാത്രത്തില്‍ നെയ്യ് ചൂടാക്കി കരിഞ്ചീരകവും ചെറിയുള്ളിയും മൂപ്പിച്ചെടുക്കുക . ഈ കൂട്ടിലേക് ചേര്‍ക്കുക. ഒന്ന് കൂടി കുഴച്ചു സേവനാഴിയിലൂടെ (ഇടിയപ്പം ആകുന്നപോലെ) ചുറ്റിച്ചെടുത് (ഒരു വാഴ ഇലയിലേക്കോ മറ്റോ ആക്കി) 3 ഭാഗവും മടക്കി ഈ ഷേപ്പ് ആക്കി എടുക്കാം . ശേഷം ചൂടായ ഓയില്‍ ഇത് വറുത്തു കോരാം


LATEST NEWS