ആലൂ ടിക്കി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആലൂ ടിക്കി

ഉരുളക്കിഴങ്ങു - 2 
ഇഞ്ചി -ചെറിയ കഷ്ണം 
കോൺ ഫ്ലോർ - 3 ടേബിൾസ്പൂൺ 
മുളക് പൊടി - 1/2 ടീസ്പൂൺ
ജീരകം പൊടി - 1/2 ടീസ്പൂൺ
മല്ലി പൊടി - 1/2 ടീസ്പൂൺ
ചാറ്റ് മസാല പൊടി - 1/2 ടീസ്പൂൺ

കിഴങ്ങു പുഴുങ്ങി ഉടച്ചെടുക്കുക. ഇതിലേക്ക് മുളക്, മല്ലി, ജീരകം, ജീരകം, ചാറ്റ് മസാല പൊടികളും, കൊത്തിയരിഞ്ഞ ഇഞ്ചി , ഉപ്പു ചേർക്കുക.കോൺ ഫ്ലോർ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. കുറേശ്ശേ എടുത്തു ഉരുട്ടി എടുത്തു കയ്യിൽ വച്ച് പരത്തി ഷേപ് ചെയ്തു എണ്ണയിൽ വറുത്തു എടുക്കുക


LATEST NEWS