ചെമ്മീന്‍ വട

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചെമ്മീന്‍ വട

ചേരുവകള്‍
ചെമ്മീന്‍ വേവിച്ചത്  - 1 കപ്പ് 
തേങ്ങ ചിരകിയത്  -  3/4 കപ്പ് 
പൊരി കടല  -  1/4 കപ്പ് 
പച്ചമുളക്   - 4 എണ്ണം 
ഇഞ്ചി - 1 കഷ്ണം 
കുരുമുളക്  - 1/2 ടീസ്പൂണ്‍ 
ചെറിയ ഉള്ളി  -  12 എണ്ണം 
മല്ലിയില അരിഞ്ഞത്  - 1/4 കപ്പ് 
ഉപ്പ്  -  ആവശ്യത്തിന് 
എണ്ണ  -  ആവശ്യത്തിന് 
   
പാകം ചെയ്യുന്ന വിധം 

ചെമ്മീന്‍ വേവിച്ചതും,തേങ്ങ ചിരകിയതും,കടല, പച്ചമുളക് , ഇഞ്ചി കുരുമുളക് ചെറിയ ഉള്ളി, മല്ലിയില ഇവ എല്ലാം ഒന്നിച്ചാക്കി മിക്‌സിയില്‍ അരച്ചെടുക്കുക. ഇതിലേക്ക് ആവശ്യത്തിനു ഉപ്പു ചേര്‍ത്ത് ചെറിയ ഉരുളകളാക്കി കൈവെള്ളയില്‍ വെച്ചമര്‍ത്തി പരിപ്പുവടയുടെ രൂപത്തിലാക്കുക. ഇതു ഒരു പാന്‍  അടുപ്പില്‍ വച്ച് എണ്ണ ഒഴിച്ചു ചൂടാകുമ്പോല്‍ അതില്‍ ഇട്ടു  വറുത്തു കോരുക.

 


LATEST NEWS