സ്വീറ്റ് ബനാന ബൊള്‍സ് 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്വീറ്റ് ബനാന ബൊള്‍സ് 

തയ്യാറാക്കുന്ന വിധം 

ഏത്തപഴം 4 എണ്ണം പുഴുങ്ങി ഉള്ളിലെ കുരു കളഞ്ഞു നന്നായി ഉടച്ച് വെക്കുക. അര മുറി തേങ്ങ , 5 ഇന്ത പഴം ചെറുതായി അരിഞ്ഞത്, 6 -7 ടീസ്പൂണ്‍ പഞ്ചസാര, അര ടീസ്പൂണ്‍ ഏലക്ക പൊടി എന്നിവ ഒരു പാനില്‍ 1 ടേബ്ള്‍ സ്പൂണ്‍  നെയ്യ് ചൂടാക്കി ഒന്നു വഴറ്റി എടുക്കുക. 1 കപ്പ് അരി പൊടി 2 നുളു ഉപ്പ് ചേര്‍ത്ത് ഇഡ്ഡലി മാവിന്റെ പരുവത്തില്‍ കലക്കി വക്കുക. പഴം പുഴുങ്ങിയതു കുറച്ചെടുത്തു കയ്യില്‍ വച്ചു ചെറുതായി പരത്തി ഫില്ലിങ് വച്ച് ഉരുട്ടി ബോള്‍ ആക്കി അരിപൊടിയില്‍ മുക്കി ചൂടായ എണയില്‍ വറുത്ത് കോരുക. സ്വീറ്റ് ബനാന ബൊള്‍സ് റെഡി