മധുരമേറും അട

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 മധുരമേറും അട


ആവശ്യമുള്ള ചേരുവകള്‍


അരിപ്പൊടി അരക്കിലോ


ശര്‍ക്കര കാല്‍ കിലോ

തേങ്ങ ചിരകിയത് 1 എണ്ണം

ഏലയ്ക്കപ്പൊടി 2 സ്പൂണ്‍

എണ്ണ

 

 

തയ്യാറാക്കുന്ന വിധം 

 

തേങ്ങ ചിരകിയതിലേക്ക് ശര്‍ക്കര ചെറുതായി ചുരണ്ടിയതും, ഏലയ്ക്കാപൊടിച്ചതും, ജീരകവും ചേര്‍ക്കുക.  അരിപ്പൊടിയും,  വെള്ളവും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇത് വാഴയില ചെറുതായി കീറിയെടുത്തതില്‍ വെച്ചു തന്നെ  പരത്തിയെടുക്കുക. പരത്തിയതിന് മുകളിലായി തേങ്ങയും, ശര്‍ക്കരയും ചേര്‍ന്നകൂട്ട് ഇടുക. ശേഷം ഇല മടക്കി  ഇഡ്ഡലി ചെമ്പിലോ കുക്കറിലോ വെച്ച് ആവിയില്‍ വേവിച്ചെടുക്കാം.