കഞ്ചാവ് ചെടി വളർത്തിയതിൽ വീണ്ടും വഴിത്തിരിവ്: ഡിഎഫ്ഒയെ 18 നു തന്നെ അറിയിച്ചു
കോട്ടയം:വനം വകുപ്പ് ഓഫിസ് വളപ്പിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയെന്ന കേസിൽ വീണ്ടും വഴിത്തിരിവ്.അന്വേഷണം റിപ്പോർട്ടിൽ ഉണ്ടായ വിവാദത്തിൽ ആണ് വഴിത്തിരിവുണ്ടായത്.സംഭവം നടന്ന് രണ്ടാം ദിവസം തന്നെ കഞ്ചാവ്...