ആവശ്യമായ ചേരുവകള്‍
കാരറ്റ് ചെറുതായി അരിഞ്ഞത് -1/2 കപ്പ്
വെള്ളരിക്ക ചെറുതായി മുറിച്ചത് -1/2 കപ്പ്
സവാള ചെറുതായി അരിഞ്ഞത് -1/2 കപ്പ്
ബീന്‍സ് പൊടിയായി അരിഞ്ഞത് -1/2 കപ്പ്
തക്കാളി ചെറുതായി അരിഞ്ഞത്-1/2 കപ്പ്
പച്ചമുളക് അരിഞ്ഞത് -1ടേബ്ള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി -ഒരു നുള്ള്
ഉപ്പ് -ആവശ്യത്തിന്
വെളിച്ചെണ്ണ -11/2 കപ്പ്
ഇഞ്ചി-വെളുത്തുള്ളി പൊടിയായി അരിഞ്ഞത് -1 ടേബ്ള്‍ സ്പൂണ്‍
ചുവന്നുള്ളി വട്ടത്തില്‍ അരിഞ്ഞത് -1 ടേബ്ള്‍ സ്പൂണ്‍
കോണ്‍ഫ്ളവര്‍ -1 ടീസ്പൂണ്‍
കുരുമുളക് പൊടി -1 ടീസ്പൂണ്‍
മല്ലിയില അരിഞ്ഞത് -1 ടേബ്ള്‍ സ്പൂണ്‍
തയ്യാറാക്കേണ്ട വിധം
1 മുതല്‍ 8 വരെ 2-3 ഗ്ളാസ് വെള്ളമൊഴിച്ച് കുക്കറില്‍ നന്നായി വേവിക്കണം. കൈയിലുകൊണ്ട് ഉടച്ചു ചേര്‍ത്തിളക്കി വലിയ കണ്ണുള്ള അരിപ്പയില്‍ അരിച്ചെടുക്കണം.
വെളിച്ചെണ്ണ ചൂടാകുമ്പോള്‍ ഇഞ്ചി മൂപ്പിച്ച് ചുവന്നുള്ളി വഴറ്റണം.
ഇതിലേക്ക് കോണ്‍ഫ്ളവര്‍ ചേര്‍ത്ത് തീകുറച്ച് ഒന്ന് വഴറ്റിയതിലേക്ക് സൂപ്പ് ഒഴിച്ചിളക്കണം.
കുരുമുളക് പൊടിയും മല്ലിയിലയും ചേര്‍ത്തിളക്കി ഉപയോഗിക്കാവുന്നതാണ്.
പച്ചക്കറി കഷണങ്ങള്‍ കഴിക്കാനിഷ്ടമില്ലാത്ത കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇടക്കിടെ വെജിറ്റബ്ള്‍ സൂപ്പ് ഉണ്ടാക്കി കൊടുക്കാവുന്നതാണ്.
Read more:
- ലബനാൻ വ്യോമാക്രമണം; മരണം പത്തായി
- നാടുകടത്തലിൽ നിന്നും ഫലസ്തീനികൾക്ക് താൽക്കാലിക സംരക്ഷണവുമായി ജോ ബൈഡൻ
- ഗ്യാൻവാപിയിലെ പൂജ: വിധി പറയാൻ മാറ്റി
- കോഴിക്കോട് പേരാമ്പ്രയില്‍ സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കവേ ടിപ്പര്‍ ലോറി ഇടിച്ച് യുവതിക്ക് പരിക്ക്
- ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിക്കണമെന്നാവശ്യവുമായി ചിലിയിൽ ബഹുജന പ്രതിഷേധം
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Comments