കാട്ടുപന്നി ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്
കുഴല്‍മന്ദം:കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്.പാലക്കാട് കുഴൽമന്ദത്ത് ആണ് കാട്ടുപന്നി വീട്ടമ്മയെ ആക്രമിച്ചത്.കളപ്പെട്ടി വടവടി വെള്ളപുളിക്കളത്തില്‍ കൃഷ്ണന്റെ ഭാര്യ തത്ത(61)യ്ക്കാണു പരുക്കേറ്റത്. വീടിനു പിന്നില്‍നിന്ന തത്തയെ പാഞ്ഞടുത്ത...