കാർഷിക മേഖലയിലെ സഹകരണത്തിനു പോളണ്ടുമായി കരാറുണ്ടാക്കാൻ കേന്ദ്രമന്ത്രിസഭ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കാർഷിക മേഖലയിലെ സഹകരണത്തിനു പോളണ്ടുമായി കരാറുണ്ടാക്കാൻ കേന്ദ്രമന്ത്രിസഭ

കാർഷിക മേഖലയിലെ സഹകരണത്തിനു പോളണ്ടുമായി കരാറുണ്ടാക്കാൻ കേന്ദ്രമന്ത്രിസഭ അനുമതി നൽകി.സഹകരണ പദ്ധതി തയാറാക്കാൻ ഇരുരാജ്യങ്ങളുടെയും സംയുക്ത കർമസമിതി രൂപീകരിക്കും.

കൃഷി, കീടനിയന്ത്രണ സാങ്കേതികവിദ്യകൾ കൈമാറാനും കാർഷിക മേളകളിലും പ്രദർശനങ്ങളിലും സെമിനാറുകളിലും പരസ്പരം പങ്കെടുക്കും. കാർഷിക – ഭക്ഷ്യോൽപന്ന വ്യാപാരവും പ്രോൽസാഹിപ്പിക്കും.


LATEST NEWS