ആഴകടലിന്റെ  രൗദ്രഭാവം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആഴകടലിന്റെ  രൗദ്രഭാവം

കടല്‍യാത്രകള്‍ എന്നുംഅപകടം നിറഞ്ഞതും സാഹസികമായതുമായ ഒന്നാണ്. വമ്പന്‍ തിരമാലകളും കൊടും കാറ്റും ഒക്കെ കടന്നു വേണം ലക്ഷ്യത്തില്‍ എത്താന്‍. സാങ്കേതികവിദ്യ ഒരു ഒരു പരിധിവരെ സഹായിക്കുമെങ്കിലും മനസാന്നിദ്യം ഒരു പ്രധാന ഘടകമാണ്. ഇതാ വന്‍ തിരമാലകളും കാറ്റും തരണം ചെയ്തു മുന്നേറുന്ന കപ്പലിന്റെ  വീഡിയോ കാണാം.


LATEST NEWS