വീട്ടിലും കൂൺ വളര്‍ത്താം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വീട്ടിലും കൂൺ വളര്‍ത്താം

കൂൺകൃഷി അധികം മുതൽമുടക്ക് ഇല്ലാതെ  ഒന്നാണ്. വീടിന്റെ ഒഴിച്ചിട്ടിരിക്കുന്ന ഭാഗം കൃഷി നടത്താൻ മതിയാകും.കൂൺ വളരുന്നതിനു  സുലഭമായി ലഭിക്കുന്ന വിലക്കുറവുള്ള അറക്കപ്പൊടി, വൈക്കോൽ എന്നിവ ഉപയോഗിക്കുക.

ഇനി വേണ്ടതു കൂൺവിത്ത്  ആണ്. വിത്ത് ഉൽപാദനം എങ്ങനെയെന്ന് അറിയാൻ കേരള കാർഷിക സര്‍വകലാശാല ഗവേഷണ വിദ്യാഭ്യാസകേന്ദ്രങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും ബന്ധപ്പെടുക. ഉൽപാദനം സംബന്ധിച്ചുള്ള അറിവിനും പരിശീലനത്തിനും  വേണ്ട സംവിധാനമുണ്ട്. കായംകുളത്തിനടുത്തു കൃഷ്ണപുരം കൃഷി വിജ്ഞാനകേന്ദ്രം  ഒരു സ്ഥാപനമാണ്. ഈ വിഷയവുമായി ബന്ധപ്പെട്ടുള്ള  അടുത്ത കൃഷിഭവനിലെ നിർദേശങ്ങൾ കൂടി തേടുക.


LATEST NEWS