കോട്ടയം മെഡിക്കല്‍ കോളേജില്‍ 128 സ്ലൈസ് സി.റ്റി സ്‌കാനിന്റെ ഉദ്ഘാടനം ഇന്ന്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കോട്ടയം മെഡിക്കല്‍ കോളേജില്‍ 128 സ്ലൈസ് സി.റ്റി സ്‌കാനിന്റെ ഉദ്ഘാടനം ഇന്ന്

അര്‍പ്പുക്കര: കോട്ടയം മെഡിക്കല്‍ കോളേജില്‍ 5.3 കോടി രൂപ മുടക്കി സ്ഥാപിക്കുന്ന അത്യാധുനിക 128 സ്ലൈസ് സി.റ്റി. സ്‌കാനിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ കെ ശൈലജ ഇന്ന് നിര്‍വഹിക്കും.

ഇത് അത്യാഹിതവിഭാഗത്തിലെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കും. വളരെ സങ്കീര്‍ണമായ സി.റ്റി. കൊറോണറി ആന്‍ജിയോഗ്രാം, അയോര്‍ട്ടോഗ്രാം മുതലായ ചികിത്സാ സംവിധാനങ്ങള്‍ ഇതിലൂടെ സാധ്യമാകുന്നു.


LATEST NEWS