പ്രമേഹത്തിന്‌ ആയുര്‍വേദ  ചികില്‍സ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ്രമേഹത്തിന്‌ ആയുര്‍വേദ  ചികില്‍സ

തിരുവനന്തപുരം. സര്‍ക്കാര്‍ ആയുര്‍വേദ കോളേജ്‌ ആശുപത്രിയിലെ ദ്രവ്യഗുണ വിജ്ഞാനം ഒ പി വിഭാഗത്തില്‍ 23 മുതല്‍ ചൊവ്വ, വ്യാഴം, വെള്ളി, ദിവസങ്ങളില്‍ രാവിലെ ഒന്‍പതു മുതല്‍ ഒന്നു വരെ 30 നും 70നും മധ്യേ പ്രായമുള്ള പ്രമേഹരോഗികള്‍ക്കു ചികില്‍സ ലഭ്യമാണ്‌. ഫോണ്‍ : 9495282848.ചൊവ്വ,വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാവിലെ ഒന്‍പതു മുതല്‍ ഒന്നു വരെ രക്തക്കുറവു കാരണമുള്ള വിളര്‍ച്ച, ക്ഷീണം മുതലായ ബുദ്ധിമുട്ടുകളുള്ള 16നും 60നും മധ്യേ പ്രായമുള്ളവര്‍ക്കു ചികില്‍സ ലഭിക്കും. ഫോണ്‍ : 9447848838.ദ്രവ്യഗുണ വിജ്ഞാനം ഒപി വിഭാഗത്തില്‍ ക്രമം തെറ്റിയുള്ള ആര്‍ത്തവം,ആര്‍ത്തവം ഇല്ലായ്‌മ എന്നീ പ്രശ്‌നങ്ങള്‍ക്കു ചൊവ്വ, വ്യാഴം, വെള്ളി, ദിവസങ്ങളില്‍ ചികില്‍സ നല്‍കും. വിവരങ്ങള്‍ക്ക്‌ ഫോണ്‍: 9495709179.


LATEST NEWS